3 Changes India May Make For Sydney Test Due To Bad Form & Injuries, Despite Dominating At MCG<br />ഈ മാസം ഏഴു മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടാവുമെന്നു റിപ്പോര്‍ട്ടുകള്‍. രണ്ടു മാറ്റങ്ങള്‍ എന്തായാലും ഉറപ്പാണ്. മൂന്നാമത്തേത് ടീം മാനേജ്‌മെന്റ് ടെസ്റ്റിനോടു അടുപ്പിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂ<br /><br />
